പെയ്തൊഴിഞ്ഞ മൗനം പോലെയാണ് ഇന്ന് ഞാൻ.. വിരഹങ്ങളുടെയും, മുറിപ്പാടുകളുടെയും നൊമ്പരമെല്ലാം ഇന്നത്തെ മഴയിൽ ഒലിച്ചു പോയി.. വറ്റി വരണ്ട കണ്ണുകൾക്കും, ചിരിക്കാൻ മറന്ന ചുണ്ടുകൾക്കും തിരിച്ചു പിടിക്കാൻ കഴിയാത്ത സ്വപ്‌നങ്ങൾ സമ്മാനിച്ചു യാത്ര തുടരുന്നു...
കിണ്ണം കട്ട കള്ളൻ....
Comments
Post a Comment