നിന്റെ വാക്കുകളിൽ, ചിന്തകളിൽ ഞാനില്ലാതാവുമ്പോൾ,അസഹനീയ മായൊരു വേദന എന്റെ നിമിഷങ്ങളെ കവർന്നെടുക്കാറുണ്ട്.........
ഇടയ്ക്ക്,അതു ഹൃദയത്തിലൂടൊഴുകി ഉൾനെരമ്പുകളിൽ അക്ഷരങ്ങൾ കോർത്തിണക്കുന്നു..
ആത്മാവിനു പോലും വായിച്ചെടുക്കാൻ പറ്റാത്ത അനശ്വര ഗീതമായ് പുനർജനിക്കാൻ.........
Comments
Post a Comment