Skip to main content

COMPUTER SHORT CUTS


F1 = സഹായം Help.

2. F4 = അവസാനം ചെയ്ത പ്രവൃത്തി ആവര്‍ത്തിക്കാന്‍ (Ctrl + Y) Redo വിനുതുല്യമായത്. Repeat the last action

3. F5 = ആവശ്യമായ പേജിലേക്കോ വരിയിലേക്കോ ഭാഗത്തേക്കോ എളുപ്പവഴിയില്‍ എത്തിച്ചേരുന്നതിന് Go to .

4. F7 = ടൈപ്പ് ചെയ്ത വാക്കുകളുടെ വ്യാകരണവും അക്ഷരത്തെറ്റും കണ്ടുപിടിക്കുന്നതിന് Spelling and grammar.

5. F12 = തുറന്ന പേജ് കമ്പ്യൂട്ടറിന്റെ ആവശ്യമുള്ള അറകളില്‍/ സ്ഥാനങ്ങളില്‍ സുരക്ഷിതമാക്കി സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിന് Save as.

6. F8 then (left arrow) = സെലക്ഷന്‍ ഓരോ അക്ഷരം ഇടതുവശത്തേക്ക് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the left by one character

7. F8 then (right arrow) = വലതുവശത്ത് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the right by one character

8. Ctrl + F1 മെനു ബാറും പേജുമാത്രമായി ദൃശ്യമാകുന്ന രൂപത്തില്‍ പേജ് ക്രമീകരിക്കുന്നതിന് Task Pane.

9. Ctrl + F2 = പ്രിന്റ് ചെയ്യുന്നതിനുള്ള ഭാഗം നിരീക്ഷിക്കുന്നതിന്/വിശകലനം ചെയ്യുന്നതിന് Print preview.


10. Shift + F3 = ഇംഗ്ലീഷ് അക്ഷരങ്ങള്‍ വലിയ അക്ഷരത്തിലേക്ക് മാറ്റുന്നതിന് Cycle between capitalized formats

11. Ctrl + Incert = ഉള്ളടക്കം കോപ്പി ചെയ്യുന്നതിന് Copy.

12. Shift + Incert = ഉള്ളടക്കം മറ്റൊരിടത്തേക്ക് പതിക്കുന്നതിന് Paste.

13. Shift + End = ഒരു ലൈന്‍ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the line.

14. Shift + Home = ഒരു ലൈന്‍ ആദ്യാക്ഷരം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the line.

15. Ctrl + Shift + (left arrow) = തൊട്ടടുത്ത ഇടുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the word.

16. Ctrl + Shift + (right arrow) = തൊട്ടടുത്ത വലുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the end of the word.

17. Ctrl + Shift + (up arrow) = ഉള്ളടക്കം ആദ്യം മുതല്‍ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the document.

18. Ctrl + Shift + (down arrow) ഉള്ളടക്കം അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the document.

19. Shift + Page Up = പേജിന്റെ ആദ്യവരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the window.

20. Shift + Page Down = തുറന്ന വച്ച പേജിന്റെ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the window.

21. Ctrl+ Page Up = ഒരു പേജ് മുകളിലേക്ക് വിന്‍ഡോ ചലിപ്പിക്കുന്നതിന് One screen page up.
22. Ctrl + Page Down = ഒരു പേജ് വിന്‍ഡോ താഴെയ്ക്ക് കൊണ്ടുവരുന്നതിന് One screen page down.
23. Shift + F7 = വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കുന്നതിനുള്ള ഡിക്ഷണറി തുറക്കുന്നതിന് Thesaurus check selected text.
24. Shift + F12 = പേജ് സുരക്ഷിതമായി സുക്ഷിക്കുന്നതിന് Save.
25. Ctrl + Shift + F12 = പേജ് പ്രിന്റ് ചെയ്യുന്നതിന് Print.
26. Alt + Shift + D = ഇന്നത്തെ തീയതി ചേര്‍ക്കുന്നതിന് Insert the current date.
27. Alt + Shift + T = ഇപ്പോഴത്തെ സമയം ചേര്‍ക്കുന്നതിന് Insert the current time.

28. Ctrl + A = വാക്കുകളും ചിത്രങ്ങളും സെലക്ട് ചെയ്യുവാന്‍ Select all (including text, graphics).
29. Ctrl + B = വാക്കുകള്‍ കട്ടികൂട്ടുന്നതിന് Bold.
30. Ctrl + I = വാക്കുകള്‍ ചരിച്ചെഴുതുന്നതിന് Italic.
31. Ctrl + U = വാക്കുകള്‍ അടിയില്‍ വരയിടുന്നതിന് Underline.
32. Ctrl + C = നമ്മുക്ക് ആവശ്യമുള്ളത് പകര്‍ത്തുന്നതിന്/കോപ്പി ചെയ്യുന്ന തിന് Copy.
33. Ctrl + V = കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരിടത്ത് പകര്‍ത്തുന്ന തിന് Paste.
34. Ctrl + X = ആവശ്യമുള്ള വാക്കുകള്‍, ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന തിന് Cut.
35. Ctrl + F = ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ, പേജു നമ്പറോ കണ്ടെത്തുന്നതിന് Find.
36. Ctrl + Z = അവസാനം ചെയ്ത ഒരു പ്രവൃത്തി തിരുത്തുന്നതിന് Undo.
37. Ctrl + Y = തിരുത്തിയ പ്രവൃത്തി പഴയപോലെ ആക്കുന്നതിന് Redo.
38. Ctrl + P = പ്രിന്റ് ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജ് തുറക്കുന്നതിന് Open the print dialog.
39. Ctrl + K = ആവശ്യമുള്ള പ്രോഗ്രാമുകളുടെ/വെബ് പേജ് എന്നിവയുടെ സൂചകം/പദങ്ങള്‍ ചേര്‍ക്കുന്നതിന് Insert link.
40. Ctrl + L = ടൈപ്പ് ചെയ്ത ഉള്ളടക്കമോ ചിത്രങ്ങളോ ഇടതുവശം ക്രമീകരിക്കുന്നതിന് Left align.
41. Ctrl + E = മദ്ധ്യത്തില്‍ ക്രമീകരിക്കുക Center align.
42. Ctrl + R = വലതുവശം ക്രമീകരിക്കുക Right align.
43. Ctrl + M = മാര്‍ജിന്‍ ക്രമീകരിക്കുന്നതിന് Indent.
44. Ctrl + (left arrow) = ഒരു വാക്ക് ഇടത്തോട്ട് നീങ്ങുന്നതിന് Moves one word to the left.
45. Ctrl + (right arrow) = ഒരു വാക്ക് വലത്തോട്ട് നീങ്ങുന്നതിന് Moves one word to the right.
46. Ctrl + (up arrow) = കേസര്‍ ഒരു ഖണ്ഡികയുടെ ആദ്യം കൊണ്ടുവരുന്നതിന് Moves cursor to the beginning of the paragraph.
47. Ctrl + (down arrow) = കേസര്‍ ഖണ്ഡികയുടെ അവസാനം കൊണ്ടുവരുന്നതിന് Moves cursor to the end of the paragraph.
48. Ctrl + Shift + F = അക്ഷരങ്ങള്‍ തെരെഞ്ഞെടുക്കുന്നതിന് Change font.
49. Ctrl + Shift + * പ്രിന്റില്‍ വരാത്ത അക്ഷരങ്ങളോ ചിഹ്നങ്ങളോ ഒളിപ്പിക്കുന്നതിനും ദൃശ്യമാകുന്നതിനും. View/hide non-printing characters.
50. Ctrl + Del = കേസറിന് വലുത് വശത്തുള്ള ഒരു വാക്ക്/അക്ഷരം നീക്കം ചെയ്യുന്നതിന് Deletes word to the right of cursor.
51. Ctrl + Backspace = കേസറിന് ഇടതുവശത്തുള്ള ഒരു വാക്ക്/അക്ഷരം ഒഴിവാക്കുന്നതിന് Deletes word to the left of cursor.
52. Ctrl + End = കേസര്‍ തുറന്നുവച്ച് പേജിന്റെ അവസാനം കൊണ്ടുവരുന്നതിന് Moves cursor to the end of document.

53. Ctrl + Home = കേസര്‍ ഒരു പേജിന്റെ ആദ്യഭാഗത്ത് കൊണ്ടുവരുന്നതിന് Moves cursor to the beginning of document.
54. Ctrl + Spacebar = ടൈപ്പു ചെയ്ത വാക്കുകളോ രൂപമാറ്റം വരുത്തിയ പദങ്ങളോ അതിന്റെ യഥാര്‍ത്ഥ സ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന്. Reset highlighted text to the default font.
55. Ctrl + 1 = ടൈപ്പു ചെയ്ത ഭാഗങ്ങള്‍ ഒറ്റ അകലത്തില്‍ ക്രമീകരിക്കുന്നതിന് Single-space.
56. Ctrl + 2 = ടൈപ്പു ചെയ്ത വരികളോ ഖണ്ഡികയോ ആകെത്തന്നെയോ രണ്ടു വരി അകലത്തില്‍ ക്രമീകരിക്കുന്നതിന് Double-space.
57. Ctrl + 5 = ഒന്നര അകലത്തില്‍ ക്രമീകരിക്കുന്നതിന് 1.5-line.
58. Ctrl + Alt + 1 = ടൈപ്പ് ചെയ്ത വാക്കുകള്‍ തലക്കെട്ടു രൂപത്തില്‍ ക്രമീകരിക്കുന്നതിന് Format text: heading 1.
59. Ctrl + Alt + 2 = വലുപ്പം അധികമാക്കുന്നതിന്/മറ്റൊരു രൂപത്തില്‍ മാറ്റുന്നതിന് Format text: heading 2.
60. Ctrl + Alt + 3 = തലക്കെട്ട് മൂന്ന് എന്ന അനുപാതത്തിലേക്ക് മാറ്റുന്നതിന് Format text: heading 3.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല