Skip to main content

Posts

Showing posts from January, 2016
ഒരുപാട് ടാറ്റകള്‍ അടങ്ങിയ നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ എപ്പോഴെങ്കിലും format memory എന്ന് വന്നിട്ടുണ്ടോ.. ? ഭൂരിഭാഗം പേരുടെ memory card ഉം format ചെയ്യാനുള്ള ഓര്‍ഡര ്‍ വന്നിട്ടുണ്ടാകും. എന്നാല്‍ format ചെയ്യാന്‍ നോക്കിയാലോ... അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില്‍ പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്‍പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ ***************************** - ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക - പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command prompt ല്‍ എത്തുക - ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക - ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും - വീണ്ടും List Disk എന്ന്‍ അടിക്കുക , എന്റര്‍ ചെയ്യുക - Select Disk 1 എന്ന് അടിക്കുക , എന്റര്‍ ചെയ്യുക - Clean എന്ന് അടിക്കുക , എന്റര്‍ ചെയ്യുക - Create Partition primary എന്ന് അടിക്കുക , എന്റര്‍ ചെയ്യുക - Active എന്ന് അടിക്കുക , എന്റര്‍ ചെയ്യുക - Select Partition 1 എന്ന് അടിക്കുക , എന്റര്‍ ചെയ്യുക - Format F: ~FAT32 എന്ന്